Question: ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന അവസാനത്തെ ബഹുജന സമരം
A. ചമ്പാരന്‍ സത്യാഗ്രഹം
B. ഉപ്പ് സത്യാഗ്രഹം
C. നിസ്സഹരണ സമരം
D. ക്വിറ്റ് ഇന്ത്യാ സമരം
Similar Questions
1933 ല്‍, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുകയും 12,504 മൈല്‍ ദൂരത്തില്‍ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത്
A. ജന്‍ ജാഗരൺ യാത്ര
B. ദണ്ഡി യാത്ര
C. സമാജ് സമതാ യാത്ര
D. ഹരിജിന് യാത്ര
സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ലാലാഹര്‍ദയാല്‍ ഗദ്ദര്‍ പാര്‍ട്ടി എന്ന സംഘടനയ്ക്ക് രൂപം നല്‍കിയത് ഏത് രാജ്യത്ത് വച്ചാണ്